റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദിയിൽ മലയാളി കുത്തേറ്റു മരിച്ചു. തൃശൂർ പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43 ) ആണ് കള്ളന്മാരുടെ കുത്തേറ്റ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽവച്ച് ചൊവാഴ്ച രാത്രിയായിരുന്നു സംഭവം.സൗദി സ്വദേശിയുടെ […]