Kerala Mirror

April 5, 2024

ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളി പിടിയിൽ

ദുബായ്: ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നിയാസ് ആണ് പിടിയിലായത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് […]