ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന രീതിയിലാണ് ഹണി റോസിനെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. […]