Kerala Mirror

October 9, 2024

അ​മ്മ​യു​ടെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും സിനിമാതാരവുമായ ടിപി മാധവന്‍ അന്തരിച്ചു

കൊ​ല്ലം: ച​ല​ച്ചി​ത്ര താ​രം ടി.​പി. മാ​ധ​വ​ൻ (88) അ​ന്ത​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. […]