തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ 15 വയസുകാരന് നിപ സംശയം. രോഗലക്ഷണങ്ങളോടെ പെരിന്തല്‍മണ്ണ സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 15കാരന്റെ ബന്ധുക്കളെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലേക്കു മാറ്റിയിട്ടുണ്ട്. നിപ പരിശോധന ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും. നാലു ദിവസമായി […]