ന്യൂഡല്‍ഹി : ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബദല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് പാര്‍ലമെന്ററി സമിതി. തൊഴിലാളികള്‍ക്കുള്ള ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എപിബിഎസ്) ഓപ്ഷണലായി നിലനിര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. 2025-26 […]