പത്തനംതിട്ട: മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാൾക്കൂടി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ഓട്ടോ ഡ്രൈവർ ഹാരിബാണ് പിടിയിലായത്. കൊലപാതകത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്നും ഇതിൽ ഒരാൾ മലയാളിയാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. […]