Kerala Mirror

December 11, 2023

ബി.ജെ.പി എംപി നിഷികാന്ത് ദുബൈയ്ക്കെതിരെ മഹുവ മൊയ്ത്ര നൽകിയ അപകീർത്തി കേസ് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുൻ എം.പി മഹുവാമൊയ്‌ത്ര നൽകിയ അപകീർത്തി കേസ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭയിലെ ബി.ജെ.പി അംഗം നിഷികാന്ത്‌ ദുബേയ്ക്ക് എതിരെയാണ് ഹർജി. കോഴ വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നു എന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെയാണ് ഹർജി. […]