ന്യൂഡല്‍ഹി: വ്യവസായി ദര്ശന് ഹിരാനന്ദാനിയുമായുള്ള ബന്ധം സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റ് ഇ-മെയില്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ്വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയാറാക്കാനാണെന്നും എന്നാല്‍ തന്റെ ലക്ഷ്യം പണമായിരുന്നില്ലെന്നും […]