പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ വിദ്യ നൽകുന്നത് പറഞ്ഞുപഠിപ്പിച്ചതു പോലുള്ള ഉത്തരങ്ങളെന്ന് പൊലീസ് സംഘം . ഒളിവില്‍ പോയിട്ടില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യ നോട്ടീസ് കിട്ടിയിരുന്നെങ്കില്‍ ഹാജരാകുമായിരുന്നുവെന്നും പൊലീസിനോടു് പറയുന്നുണ്ട്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് […]