പട്‌ന : ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിലും പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധനിൽ തർക്കം തുടരുന്നു. സഖ്യത്തിലെ ഘടകകക്ഷികൾ തന്നെ പല മണ്ഡലങ്ങളിലും നേരിട്ട് മത്സരിക്കുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ്- ആർജെഡി തർക്കം പരിഹരിക്കാൻ […]