ചെന്നൈ : കേരളത്തിൽനിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരാൻ ഉപയോഗിച്ച ലോറി ലേലംചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി. തിരുനെൽവേലി ജില്ലയിൽ ഡിസംബറിൽ മാലിന്യം തള്ളിയതിനെത്തുടർന്ന് പിടിച്ചെടുത്ത ലോറിയാണ് ലേലം ചെയ്യാൻ ഉത്തരവിട്ടത്. ലോറി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ […]