ഭോപ്പാൽ/റായ്പൂർ: മോഹൻ യാദവും വിഷ്ണു ദേവ് സായിയും മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മോഹൻ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റായ്പൂരിലെ […]