ഭോപ്പാൽ : മധ്യപ്രദേശിനു വേണ്ടത് ഇരട്ട എൻജിൻ സർക്കാരല്ല മറിച്ച് വികസനത്തിനും ക്ഷേമത്തിനുമായി ആം ആദ്മി പാർട്ടിയുടെ രൂപത്തിലുള്ള പുതിയ എൻജിനാണെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. മധ്യപ്രദേശിനു കേന്ദ്രവും സംസ്ഥാനവും കൂട്ടി ഒരു ഇരട്ട […]