തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ഡിവിഷനുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. ആകെ 3662 ഡിവിഷനാകും കോർപറേഷനിലും മുനിസിപ്പാലിറ്റികളിലുമായി ഉണ്ടാകുക. ആറു കോർപറേഷനുകളിലായി 421 ഡിവിഷനുണ്ടാകും. ഏഴു ഡിവിഷനാണ് വർധിച്ചത്. 414 ആണ് നിലവിലെ എണ്ണം. മൊത്തം […]