Kerala Mirror

October 1, 2023

പാ​ച​ക​വാ​ത​ക​വി​ല കൂ​ട്ടി, കൂ​ട്ടി​യ​ത് സി​ലി​ണ്ട​റി​ന് 209 രൂ​പ​

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. വില കൂട്ടിയതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1731.50 […]