വാഷിംഗ്ടൺ ഡിസി : ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് കാട്ടുതീ പടരുന്നത്. തീ അതിവേഗത്തിൽ പടരുന്നതായാണ് വിവരം. രണ്ട് മണിക്കൂറിനുള്ളിൽ 5000 ഏക്കറിൽ തീ പടർന്നു പിടിച്ചിട്ടുണ്ട്. ശക്തമായ […]