കല്‍പ്പറ്റ : വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 54കാരനായ തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെ രാത്രി പതിനൊന്നരയോടെയായിരുന്നു […]