തിരുവനന്തപുരം; ലോക്‌സഭാ തെരഞ്ഞെടുപ്പുമായി അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. അധിക സര്‍വ്വീസുകള്‍ നടത്തുന്നത് യാത്രക്കാരുടെ ആവസ്യവും തിരക്കും പരിഗണിച്ചാണ്. 30 ാം തീയതി വരെയാണ് സര്‍വ്വീസുകള്‍. സംസ്ഥാനത്തെ […]