ന്യൂഡൽഹി : പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്‌ച അവസാനിക്കും. ശനിയാഴ്‌ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്‌ച വോട്ടെണ്ണും. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57 മണ്ഡലത്തിലേക്കാണ് അവസാന വോട്ടെടുപ്പ്. […]