Kerala Mirror

January 18, 2024

പ്രവാസി സംരംഭകര്‍ക്കായി  ജനുവരി 24 ന് തിരുവല്ലയില്‍ ലോണ്‍മേള

തിരുവനന്തപുരം : പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി ലോണ്‍മേള സംഘടിപ്പിക്കുന്നു. ജനുവരി 24 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വച്ചാണ് വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ […]