Kerala Mirror

December 5, 2023

വായ്പ തട്ടിപ്പു കേസ് : ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

തിരുവനന്തപുരം :  തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.  ആക്കുളത്തെ ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് വായ്പ […]