Kerala Mirror

August 20, 2025

ലൈഫ് പദ്ധതി : സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കാന്‍ അനുമതി

തിരുവനന്തപുരം : ലൈഫ് പദ്ധതി പ്രകാരം, നിര്‍മാണ പുരോഗതിയിലുള്ള വീടുകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ഹഡ്‌കോയില്‍ നിന്നും കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെയുആര്‍ഡിഎഫ്‌സി) മുഖേന വായ്പയെടുക്കുന്നതിന് മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. […]