കൽപ്പറ്റ : വയനാട് കൽപ്പറ്റയില്‍ വീണ്ടും പുലി എത്തിയതായി റിപ്പോര്‍ട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് പുല്‍പ്പാറയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ പുലിയെ കാണുന്നത്. […]