Kerala Mirror

January 6, 2025

കണ്ണൂരിൽ പന്നിക്കുവെച്ച കെണിയിൽ പുലി കുങ്ങി

കണ്ണൂർ : കണ്ണൂർ കാക്കയങ്ങാട് പന്നിക്കുവെച്ച കെണിയിൽ കുങ്ങി പുലി. ഒരു വീട്ടുപറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. സുരക്ഷ കണക്കിലെടുത്ത് […]