തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അട്ടിമറി ജയമടക്കം തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് ഉജ്വല മുന്നേറ്റം. സിറ്റിങ് സീറ്റ് നിലനിർത്തിയ ഇടതുമുന്നണി രണ്ടു വാർഡ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. വർഷങ്ങളായി ബിജെപി വിജയിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ […]