തിരുവനന്തപുരം : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽ ഡി എഫ്. ഈ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ഇടതുപക്ഷം. ഇതിൻ്റെ ഭാഗമായി ഡിസംബർ 5ന് കേരളമൊട്ടാകെ സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. […]