Kerala Mirror

January 29, 2024

ആലങ്കാരിക പദവി ഒഴിവാക്കണമെന്ന് സിപിഐ , വെറും കീലേരി അച്ചുവെന്ന് കെകെ ശൈലജ; ഗവർണർക്കെതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിൻ്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ആലങ്കാരികമായ  ഗവർണർ പദവി […]