Kerala Mirror

September 8, 2023

മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലും മന്ത്രി വി.എൻ.വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മന് വൻ ലീഡ്

കോട്ടയം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വൻ ലീഡ്. മുന്നൂറിൽപ്പരം വോട്ടുകളുടെ ലീഡാണ് ഈ ബൂത്തുകളിൽ […]