Kerala Mirror

September 21, 2023

കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരായ എല്‍.ഡി.എഫ് പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തുന്നില്ല, ജിഎസ് […]