തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടത്തുന്ന സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ക്ഷണം. സ്റ്റാലിനെ ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് മന്ത്രി പി. രാജീവ് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്ക് […]