തിരുവനന്തപുരം: സംസ്ഥാനത്തെ 43 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആദ്യഫലസൂചനകളിൽ എൽഡിഎഫിന് മുൻതൂക്കം. നിലവിൽ 23 ഇടത്ത് എൽഡിഎഫും 18 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് എൻഡിഎയ്ക്കാണ് ലീഡ്. ആറ്റിങ്ങലിൽ രണ്ടു ബിജെപി സീറ്റുകൾ […]