കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയില്‍ ബിജെപിയെ പഴിചാരി ഇടത് മുന്നണി. ബിജെപി വോട്ട് എങ്ങോട്ട് പോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ചോദിച്ചു. ബിജെപിക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടിയില്ല. എല്‍ഡിഎഫിന്റെ വോട്ടില്‍ […]