തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കന്പനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. കാര്യം പഠിച്ച ശേഷം പ്രതികരിക്കാമെന്നും ഇ.പി പറഞ്ഞു. എകെജി സെന്ററില്‍വച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇ.പി. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് […]