തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തെ തുടർന്ന് കെഎസ്യു സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരേയുണ്ടായ പോലീസ് അതിക്രമത്തെ തുടർന്ന് ഇന്ന് സംസ്ഥാന വ്യാപകമായി പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ ബന്ദിന് […]