തൃശൂർ : പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന് കെഎസ്‌യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ്. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും വർത്തസമ്മേളനത്തിൽ സച്ചിദാനന്ദ് പറഞ്ഞു. തന്റെ വാഹനത്തിന് നേരെ […]