തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസുകളിൽ ജൂലൈമുതൽ വനിതാ ഡ്രൈവർമാരും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ് അടുത്തമാസംമുതൽ വനിതാഡ്രൈവർമാർ ജോലിക്ക് കയറുക. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയിലുള്ള സമയത്താണ് ജോലി. സ്വിഫ്‌റ്റിലെ ഡ്രൈവർ […]