Kerala Mirror

March 21, 2024

കെഎസ്ആര്‍ടിസി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

മല​പ്പു​റം: എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും പി​ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച്  വാൻ ഡ്രൈവർ മരിച്ചു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കുണ്ട് . തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്ന് എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ർ ദി​ശ​യി​ൽ വ​ന്ന പി​ക് […]