Kerala Mirror

January 8, 2024

കെഎസ്ആര്‍ടിസിയില്‍ രണ്ടു ഗഡുക്കളായി ശമ്പളം നല്‍കാം : ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് രണ്ടു ഗഡുക്കളായി ശമ്പളം നല്‍കാമെന്ന് ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു.  ആദ്യ ഗഡു പത്താം […]