തൃശൂർ : കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ഒന്നിനു വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് പെൻഷൻകാർ മൂന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്പിൽ അനിശ്ചിതകാലസമരം നടത്തുമെന്നു കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സമരത്തിന്റെ ഭാഗമായി […]