തിരുവനന്തപുരം: കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ ‘ത്രെഡ്സിൽ’ ലഭിക്കും. കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട യാത്രക്കാർക്കും പൊതുജനങ്ങൾക്കും അഭ്യുതയകാംഷികൾക്കും ജീവനക്കാർക്കും വേണ്ടി ട്രെൻഡ് അനുസരിച്ച് കെഎസ്ആർടിസിയും ഇനിമുതൽ ത്രെഡ്സിൽ’ എന്നാണ് കുറിച്ചിരിക്കുന്നത്. […]