തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ മുഴുവൻ ശന്പളവും ലഭിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശന്പളം എത്തിയത്. ജൂലൈ മാസത്തെ ശന്പളം ഓഗസ്റ്റ് അഞ്ചിനു മുൻപായി നൽകുന്നതിനായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതെങ്കിലും ധനവകുപ്പിൽ […]