കോഴിക്കോട് : നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വെള്ളി രാവിലെ എട്ടോടെയാണ് അപകടം. നാദാപുരം ഗവ. ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. കൈവേലിയിൽ നിന്ന് ഗുരുവായൂരേക്ക് പോവുകയായിരുന്ന കെഎസ്ആർടിസിയും […]