തിരുവനന്തപുരം : വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇക്കൊല്ലം നാളിതുവരെ ആകെ 265 വൈദ്യുതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 121 പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. വൈദ്യുത സുരക്ഷാ […]