തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയിൽ രാമഗുണ്ടം കേന്ദ്ര നിലയത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം ലഭിച്ചു തുടങ്ങിയതു കേരളത്തിനു താത്ക്കാലിക ആശ്വാസമായി. രാമഗുണ്ടം നിലയത്തിലെ ജനറേറ്റർ തകരാർ മൂലം വൈദ്യുതി വിഹിതം ലഭിക്കുന്നതു മുടങ്ങിക്കിടക്കുകയായിരുന്നു. […]