Kerala Mirror

October 14, 2023

40 ശതമാനം വരെ സബ്‌സിഡി; പുരപ്പുറ സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി

തിരുവനന്തപുരം: സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര.  മുപ്പത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം […]