Kerala Mirror

January 18, 2024

സെര്‍വര്‍ തകരാര്‍ : കെഎസ്ഇബി ഉപഭോക്തൃ സേവനങ്ങള്‍ തടസപ്പെട്ടു

തിരുവനന്തപുരം : കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സെര്‍വര്‍ തകരാറിലായത് ഉപയോക്താക്കളെ വലച്ചു. സെര്‍വര്‍  തകരാറിലായേതാടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനങ്ങള്‍ തടസപ്പെട്ടു. രാവിലെ മുതല്‍ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനങ്ങളെല്ലാം തടസപ്പെട്ടതായാണ് പരാതികള്‍ ഉയര്‍ന്നത്.  ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ബോര്‍ഡിന്റെ […]