Kerala Mirror

May 26, 2025

എം.എസ്.സി എല്‍സ 3 അപകടം : എട്ട് കണ്ടെയ്‌നറുകള്‍ കൊല്ലം തീരമടിഞ്ഞതായി കെ.എസ്.ഡി.എം.എ

കൊച്ചി : അറബിക്കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 എന്ന കപ്പലിലേതെന്ന് കരുതുന്ന കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടുക്കുന്നു. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് […]