Kerala Mirror

April 23, 2024

കൃഷ്‌ണകുമാറിനെ ആക്രമിച്ച കേസ് : ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെ ആക്രമിച്ച കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് […]