തിരുവനന്തപുരം : പുനഃസംഘടനാ ചർച്ചകൾ നടന്നിട്ടില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഇന്നലെ രാത്രി മുതിർന്ന നേതാക്കളായ എ.കെ ആന്‍റണിയെയും രമേശ് ചെന്നിത്തലയെയും വീടുകളിലെത്തി സുധാകരൻ കണ്ടു. കൂടിക്കാഴ്ചകളിൽ […]